KEAM Crash Course
21 June, 2021
10:00 am
Google Meet
Join this for free!
KEAM പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്കായി യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജും, സയൻസ് വിസാർഡും ചേർന്ന് ജൂൺ 14 മുതൽ സൗജന്യ ഓൺലൈൻ Crash Course സംഘടിപ്പിക്കുന്നു. Physics, Chemistry, Mathematics തുടങ്ങിയ വിഷയങ്ങൾക്ക് പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മുൻഗണന. Registration Link: https://forms.gle/PJBJKxaqnoqfJBS37 More details : +91 7510191492 +91 75580 96379